കല്‍പ്പറ്റ,മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന വികാസ് നഗര്‍, കല്‍പ്പറ്റ ടൗണ്‍ എന്നീ ഭാഗങ്ങളില്‍ നാളെ (ഞായര്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
മാനനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആര്.ടി.ഒ, വള്ളിയൂര്‍ക്കാവ് റോഡ്, കല്ലാട്ട് മാള്‍, പടച്ചിക്കുന്ന്, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഭാഗങ്ങളില്‍ നാളെ (ഞായര്‍) രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
Leave a Reply