സംസ്ഥാന ജൂനിയർ പുരുഷ വനിത അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് അഞ്ച് മെഡലുകൾ

മാനന്തവാടി: കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ജൂനിയർ പുരുഷ വനിത അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് അഞ്ചു മെഡലുകൾ ലഭിച്ചു. അഭിനന്ദ് വി.നാഥ്, ഋതിക്, എന്നിവർക്ക് സ്വർണമെഡലുകളും അഭിനവ് കൃഷ്ണക്ക് വെള്ളിമെഡലും അവന്തിക സജീവ്, വി.എസ് അര്യ എന്നിവർക്ക് ബ്രൗൺസ് മെഡലുമാണ് ലഭിച്ചതു്, 46 കിലോഗ്രാം,,60 കിലോഗ്രാം,,50 കിലോഗ്രാം, 70 കിലോഗ്രാം എന്നീ കാറ്റഗറിയിലാണ് മിന്നും വിജയങ്ങൾ ഉണ്ടായതു്,, മാനന്തവാടിയിലെവയനാട് സ്പോർട്സ് ക്ലബ്ബിൽ പരിശീലനം നേടിയവരാണ് വിജയികൾ. വിജയികളെ വയനാട് ജില്ലാ അമേച്വർ ബോക്സിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.



Leave a Reply