23 വാഹനങ്ങള്‍ ഫെബ്രുവരി 4 ന് ലേലം ചെയ്യും.


Ad
വാഹന ലേലം
വയനാട് എക്സൈസ് ഡിവിഷനില്‍ സൂക്ഷിച്ചിരിക്കുന്ന 23 വാഹനങ്ങള്‍ ഫെബ്രുവരി 4 ന് രാവിലെ 11 ന് ബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസില്‍ ലേലം ചെയ്യും.  വാഹനം സൂക്ഷിച്ചിരിക്കുന്ന ഓഫീസറുടെ മുന്‍കൂര്‍ അനുവാദത്തോടെ വാഹനം പരിശോധിക്കാം.  ഫോണ്‍ 04936 248850.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *