സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ മുഖേന വയനാട് ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു.


Ad
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം വയനാട് ജില്ലയില കൃഷിഭവനുകൾ മുഖേന നടപ്പിലാക്കുന്ന വിവിധ കൃഷി വികസന പദ്ധതികൾക്ക്' എല്ലാ വിഭാഗം കർഷകരിൽ നിന്നും അപേക്ഷ കമണിക്കുന്നു. സ്റ്റോബറി, വാഴ, പപ്പായ ക്യഷിയക്ക് ഒരു ഏക്കറിന് 40% വരെ സബ്സിഡിയും ഫലവ്യക്ഷ തൈകൾ, പച്ചക്കറി (ഫൈബ്രിഡ്), ഇഞ്ചി, മഞ്ഞൾ കുരുമുളക് എന്നിവ കൃഷി ചെയ്യുന്നതിനും മുതൽ മുടക്കിന്റെ 40%, ജലസേചന കുളം നിർമ്മാണത്തിന് 1200 ക്യുബിക് മീറ്റർ വരയുളളയ്ക്ക് രൂപ. 90000/- വരെയും, കാട് വെട്ടി യന്ത്രം, ചെയിൻസോ, പവർ ടില്ലർ, പവർ സപ്രെയർ തുടങ്ങിയവയ്ക്ക് 50% വരെയും, ഒരു ലക്ഷം രൂപ മുതൽ മുതൽ മുടക്കുളള ആന്തൂറിയം, ഓർക്കിഡ് തുടങ്ങിയ പുഷ്പകൃഷി യൂണിറ്റിന് രൂപ, 40000/  18400/- പദ്ധതിയുടെ മാർഗ നിർദ്ദേശം പാലിച്ചു കൊണ്ട് ലഭിക്കും.
 ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ജില്ലയിലെ അതാത് ക്യഷിഭവനിൽ 2021 ജനുവരി 30 നുളളിൽ സമർപ്പിക്കാവുന്നതാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *