ഉത്തരവാദിത്വ ടൂറിസത്തിന് മുൻതൂക്കം നൽകണം : സംഷാദ് മരക്കാർ


Ad
സെൽഫ് എംബ്ലോയിഡ് ട്രാവൽ ഏജന്റ്സ് ഓഫ് കേരള (setak) ന്റെ വയനാട് ജില്ല ആദ്യ ജനറൽ ബോഡി യോഗം മീനങ്ങാടിയിൽ വയനാട് ജില്ലാ പ്രസിഡന്റ്  സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. ഉത്തരവാദിത്വ ടൂറിസത്തിൽ ഊന്നിയുള്ള പ്രവർത്തനമായിരിക്കണം ട്രാവൽ ഏജന്റുമാർ നടത്തേണ്ടതെന്ന് അദ്ദേഹം  ഓർമിപ്പിച്ചു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്  കെ. ഇ വിനയൻ നിർവ്വഹിച്ചു.setak വയനാട് ജില്ല പ്രസിഡന്റ് ഇബ്നുബാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായി ജബ്ബാർ , മുഹമ്മദ്,ജോബി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *