May 3, 2024

Month: January 2021

Img 20210130 Wa0162.jpg

സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വില്ലേജ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

കല്‍പ്പറ്റ: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വില്ലേജ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മേപ്പാടി പുത്തൂര്‍വീട്ടില്‍ പി എ...

Img 20210130 Wa0175.jpg

കോളനികളിലെ ലഹരി വ്യാപനം തടയാൻ വിമുക്തി പദ്ധതി ഊര്‍ജ്ജിതപ്പെടുത്തും : ജില്ലാ വികസന സമിതി

  ആദിവാസി കോളനികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗം നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ വിമുക്തി പദ്ധതി ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ വികസന സമിതിയോഗം...

കൃഷി- മത്സ്യബന്ധന മേഖലകളില്‍ വന്‍തോതിലുള്ള വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍

 ത്രിദിന ആഗോള സമ്മേളനത്തില്‍ ചര്‍ച്ച തിരുവനന്തപുരം: ആഗോളാടിസ്ഥാനത്തിലുള്ള കൃഷിരീതികള്‍ അവലംബിക്കാനും അവ പ്രോത്സാഹിപ്പിക്കാനും മത്സ്യബന്ധന മേഖലയില്‍ ഉല്പാദനം, സംസ്കരണം, വിപണനം എന്നിവ...

Img 20210128 Wa0162.jpg

ഡോ: അഞ്ജലി ‍ഭാസ്കരനെ ജെ സി ഐ കൽപ്പറ്റ അനുമോദനപത്രം നൽകി ആദരിച്ചു

കൽപ്പറ്റ:  കേരളാ  വെറ്റിനറി  സർവകലാശാലയിൽ നിന്നും വെറ്ററിനറി ആൻഡ് ആനിമൽ സയൻസിൽ ഉന്നത വിജയം കൈവരിച്ച ചീയമ്പം കോളനിയിലെ അഞ്ജലി...

Monitoring Visit Jisha.jpg

നബാർഡ് നീർത്തട പദ്ധതികളുടെ പുരോഗതി വിലയിരുത്തി.

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ മട്ടിലയം, പൊർലോം നീർത്തട പ്രദേശങ്ങളിൽ നടപ്പിലാക്കിവരുന്ന നബാർഡ് കെ എഫ് ഡബ്ലു സോയിൽ പ്രൊജക്ടിന്റെ പുരോഗതി വിലയിരുത്തുന്നതിനും പദ്ധതി പ്രവർത്തങ്ങൾ പരിശോധിക്കുന്നതിനും  നബാർഡിന്റെ ജില്ലാ മാനേജർ ജിഷ വടക്കുംപറമ്പിൽ നീർത്തട പ്രദേശങ്ങളിൽ സന്ദർശനം നടത്തി. സന്ദർശനത്തിന്റെ ഭാഗമായി നീർത്തട കമ്മിറ്റി അംഗങ്ങളുമായി ചർച്ച, രേഖകളുടെ പരിശോധന എന്നിവ നടത്തി. കൂടാതെ നീർത്തട പ്രദേശത്ത് നടപ്പിലാക്കിയ മണ്ണ് കയ്യാല നിർമ്മാണം , കല്ല് കയ്യാല നിർമ്മാണം , കിണർ റീചാർജിങ്, തേനിച്ചവളർത്താൽ, പച്ചക്കറി കൃഷി, കിഴങ്ങുവിളകളുടെ കൃഷി, പുതയിടീൽ, തൊഴുത്ത്‌ നിർമാണം തുടങ്ങിയ പദ്ധതി പ്രവർത്തങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കി. സന്ദർശനത്തിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്.പി.എ., നീർത്തട കമ്മിറ്റി അംഗങ്ങളായ വേണുമാസ്റ്റർ മുള്ളാട്ട്, പി വെള്ളൻ, എൻ  എസ്  ബെന്നി, വി.ടി.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Img 20210130 Wa0158.jpg

എടപ്പെട്ടി ഇടവകയിൽ സംയുക്ത തിരുന്നാളിന് തുടക്കം

കൽപ്പറ്റ:  എടപ്പട്ടി  ഇടവക മദ്ധ്യസ്ഥനായ സെൻ്റ് സെബാസ്റ്റ്യനോസിൻ്റെയും  പരിശുദ്ധ കന്യാമറിയത്തിൻ്റെയും  സംയുക്ത തിരുന്നാളിന് തുടക്കം കുറിച്ചു' പ്രധാന തീരുന്നാൾ ദിവസമായ...

Img 20210130 Wa0118.jpg

തൊണ്ടർഡാം പദ്ധതി: എം എൽ എ മൗനം വെടിയണം: യൂത്ത് ലീഗ്

മാനന്തവാടി : സാധാരണക്കാരായ ആളുകളെ കുടിയൊപ്പിക്കുന്ന കൃഷി കിടങ്ങൾ നഷ്ടപെടുത്തുന്ന തൊണ്ടർഡാം പദ്ധതിയുമായി ബധപെട്ട് എം എൽ എ മൗനം...

ആദിവാസി സമുദായങ്ങളെ തമ്മിലടിപ്പിച്ച് കാര്യo നേടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് എം.ആർ.പൊതയൻ കൾച്ചറൽ ഫോറം

ആദിവാസി സമുദായങ്ങളെ തമ്മിലടിപ്പിച്ച് കാര്യo നേടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് എം.ആർ.പൊതയൻ കൾച്ചറൽ ഫോറം ആവശ്യപ്പട്ടു. മാനന്തവാടി, സുൽത്താൻ ബത്തേരി ആദിവാസി...